ലിംഗമാറ്റ ശസ്ത്രക്രിയ: നാവികനെ പുറത്താക്കി | Oneindia Malayalam
2017-10-10 1 Dailymotion
സര്‍വീസ് ചട്ടങ്ങള്‍ ലംഘിച്ചെന്നാരോപിച്ച് ട്രാന്‍സന്‍ഡര്‍ നാവികനെ സേന പുറത്താക്കി. ലിംഗമാറ്റ ശസ്ത്രക്രിയക്ക് വിധേയനായ മനീഷ് ഗിരി എന്നയാളെയാണ് വിശാഖപട്ടണത്തെ ഓഫീസില്‍ നിന്ന് ഒഴിവാക്കിയത്. കഴിഞ്ഞ ആഗസ്തിലാണ് മനീഷ് ശസ്ത്രക്രിയ നടത്തി സ്ത്രീയായി മാറിയത്.